Skip to main content

അഭിമുഖം മാറ്റി

 

പല്ലശ്ശന കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനായി മെയ് 28ന് നടത്താനിരുന്ന അഭിമുഖം മെയ് 29 രാവിലെ 11.30 ന് പല്ലശ്ശന ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലേക്ക് മാറ്റിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

 

date