Post Category
ക്വട്ടേഷൻ ക്ഷണിച്ചു
2026-2027 സാമ്പത്തിക വർഷത്തേയ്ക്ക് രജിസ്ട്രേഷൻ വകുപ്പിൻ്റെ എറണാകുളം ജില്ലയിലെ ഓഫീസുകളിലേയ്ക്ക് പ്രിൻ്റർ കാട്രിഡ്‌ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ) എറണാകുളം, ഹെഡ് പോസ്റ്റോഫീസ് പി.ഒ പിൻ 682 011 എന്ന മേൽവിലാസത്തിൽ ജൂൺ9 ന് വൈകിട്ട് 3ന് മുമ്പായി മുദ്ര വച്ച കവറിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2375128 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments