Skip to main content

ലോജിസ്റ്റിക്‌സ് കോഴ്‌സ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്‌റ്റേറ്റ് റൂട്രോണിക്‌സ്, സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം, 6 മാസം, 3 മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍ പാര്‍ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു,ഡിഗ്രീ പാസ്സായവർക്ക്  അപേക്ഷിക്കാം.
ഫോൺ: 7994926081.

date