Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ഐ.സി.ഡി.എസ് പാറക്കടവിന് കീഴില്‍ വരുന്ന 167 അങ്കണവാടികളിലെ പ്രവേശനോത്സവത്തിന് ആവശ്യമായ ബാനര്‍, പോസ്റ്റര്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ വിവിധ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മുദ്രവച്ച ക്വട്ടേഷനുകള്‍ മെയ് 25 ന് ഉച്ചക്ക് 3 മുമ്പായി സമര്‍പ്പിക്കണം. 
 ഫോൺ 0484 2470630, 9539374750
 

date