Skip to main content

മികച്ച റിസോഴ്‌സ് അധ്യാപിക

സംസ്ഥാനത്തെ ഏറ്റവും മികച്ച റിസോഴ്‌സ് അധ്യാപികക്ക് സര്‍ണ്‍വശിക്ഷാ അഭിയാന്‍ കേരള ഏര്‍പ്പെടുത്തിയ പ്രഥമ സംസ്ഥാന പുരസ്‌ക്കാരത്തിന്  വേങ്ങര ബിആര്‍ സിയിലെ റിസോഴ്‌സ് അധ്യാപിക വനജ പി അര്‍ഹയായി..
ഡിസമ്പര്‍ മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ പുരസ്‌കാരം സണ്‍മ്മാനിക്കും   
    കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂര്‍ സ്വദേശിയായ വനജ ഇപ്പോള്‍ വെളിമുക്ക് പാലക്കലില്‍ താമസിക്കുന്നു. ഭര്‍ത്താവ് റയോണ്‍ ആന്റണി എന്‍ പരപ്പനങ്ങാടി ബി ആര്‍ സിയിലെ ട്രെയിനര്‍ ആണ്. മകള്‍ ഡെന റിയോണ്‍ എടരിക്കോട് പി കെ എം എം എച്ച് എച്ച് എസ് ഒമ്പതാംക്ലാസ് വീദ്യാര്‍ത്ഥിനിയും മകന്‍ ഡെലിന്‍ റിയോണ്‍ തൃക്കുളം ഗവ യു പി എസ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്

date