Post Category
ഗതാഗത നിയന്ത്രണം
എറണാകുളം-ബോൾഗാട്ടി പാലത്തിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ മെയ് 23 രാത്രി 8 മുതൽ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. മെയ് 23 രാത്രി 9 മുതൽ മെയ് 24 രാവിലെ 6 വരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക.
date
- Log in to post comments