Skip to main content

വിവരം നല്‍കണം

 

ജില്ലയില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 2018-19 വര്‍ഷം ഒന്നു മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നതും നിലവില്‍ 75 ശതമാനം ഹാജര്‍ ഉള്ളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരം ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ അറിയിക്കണമെന്ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703. 

                 (പിഎന്‍പി 4184/18)

date