Post Category
*ലാബ് അസിസ്റ്റന്റ് നിയമനം*
മീനങ്ങാടി സാമൂഹികരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. വിഎച്ച്എസ്.സി എം.എൽ.ടിയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം മെയ് 25 രാവിലെ 11ന് മീനങ്ങാടി സാമൂഹികരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936 247290
date
- Log in to post comments