Skip to main content

സൗദി ആരോഗ്യ മന്ത്രാലയത്തില്‍ ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു

 

സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി (പ്രിന്‍സസ് നൗറ യൂണിവേഴ്‌സിറ്റി) ആശുപത്രിയിലേക്ക് കണ്‍സള്‍ട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുള്ളവരായിരിക്കണം അപേക്ഷകര്‍. ജനുവരി 14 മുതല്‍ 18 വരെ മുംബൈയില്‍ ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരത്തിന് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

                (പിഎന്‍പി 4187/18)

date