Skip to main content

ജെ.ഡി.സി കോഴ്സ്

             സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2026-27 വർഷത്തെ ജെ.ഡി.സി കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി. മേയ് 30 വൈകിട്ട് 5 നകം www.scu.kerala.gov.in ലൂടെ അപേക്ഷിക്കാം.

പി.എൻ.എക്‌സ്. 1613/2026

date