Post Category
അപേക്ഷ ക്ഷണിച്ചു
KEAM എഴുതാത്തവർക്കും യോഗ്യത നേടാത്തവർക്കും കേരളത്തിൽ ഐഎച്ച്ആർഡിയുടെ കീഴിലുള്ള 10 എഞ്ചിനീയറിംഗ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ 8547005000 എന്ന നമ്പറിലും nri.ihrd.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എഞ്ചിനീയറിംഗ് കോളേജിൽ ബിടെക്ക് കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9447570122, 9447578465, അപേക്ഷ www.cemunnar.ac.in/admission എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 1615/2026
date
- Log in to post comments