Skip to main content

കുടുംബശ്രീ സി.ഡി.എസുകൾക്ക് മൈക്രോ ക്രെഡിറ്റ് വായ്പ

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കടുംബശ്രീ സി.ഡി.എസുകളിൽ നിന്നും മൈക്രോ ക്രെഡിറ്റ് വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു കുടുംബശ്രീ സി.ഡി.എസിന് പരമാവധി രണ്ട് കോടി രൂപ വരെ വ്യവസ്ഥകൾക്ക് വിധേയമായി വായ്പ അനുവദിക്കും. അയൽക്കൂട്ടങ്ങൾക്ക് പരമാവധി അഞ്ച് ലക്ഷം രൂപവരെയും ഖഘഏ കൾക്ക് 2.50 ലക്ഷം രൂപവരെയും വായ്പ അനുവദിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. 36 മാസമാണ് തിരിച്ചടവ് കാലാവധി. പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും ംംം.സയെരറര.രീാ എന്ന വെബ്‌സൈറ്റിൽ.
     (പി.ആർ.പി. 2868/2018)

 

date