Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ സ്‌കൂളില്‍ 2026-27 അധ്യയനവര്‍ഷം ഒന്ന് മുതല്‍ 10 വരെ ക്ലാസുകളിലെ അന്തേവാസികളുടെ യൂണിഫോം, നൈറ്റ് ഡ്രസ്സ്, ബെഡ് ഷീറ്റ് എന്നിവ അലക്കി ഉണക്കി ഇസ്തിരിയിട്ട് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 26ന് വൈകിട്ട് മൂന്നിനകം ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍-04931 295194.

date