Skip to main content

വൈദ്യുതി മുടങ്ങും

 

അരുവിക്കര 110 കെ.വി സബ്-സ്റ്റേഷന്റെ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 29) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. എന്നാൽ വാട്ടർ അതോറിറ്റിയുടെ അരുവിക്കര സ്റ്റേഷനിലേക്കുള്ള വൈദ്യുതി നെടുമങ്ങാട് 110 കെ.വി സബ് സ്റ്റേഷനിൽ നിന്നും എത്തിക്കും.

പേയാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചന്തമുക്ക്, പള്ളിമുക്ക്, കാരാംകോട്ടുകോണം എന്നീ ഭാഗങ്ങളിൽ ഇന്ന് (ഡിസംബർ 29) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
     (പി.ആർ.പി. 2871/2018)

 

date