Skip to main content

അഭിമുഖം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2026-28 ദ്വിവല്‍സര എം ബി എ ബാച്ചിലേക്കുള്ള അഭിമുഖം മെയ് 23 രാവിലെ 10ന് തിരുവനന്തപുരം നെയ്യാര്‍ഡാമിലെ കിക്മ ക്യാമ്പസില്‍ നടത്തും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍, ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ എന്നിവര്‍ക്ക് സീറ്റ് സംവരണവും എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗത്തിന് ഫീസ് ആനുകൂല്യവും ഉണ്ട്. യോഗ്യത: 50 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ -മാറ്റ്, സി -മാറ്റ്, കാറ്റ് സ്‌കോര്‍ കാര്‍ഡ് ഉള്ളവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: www.kicma.ac.in ഫോണ്‍: 9496366741, 8547618290.

date