Post Category
റീ ടെൻഡർ
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലെ കാന്റീന്‍ 12 മാസത്തേക്ക് നടത്തുന്നതിന് ഫുഡ് സേഫ്റ്റി ലൈസന്‍സുളള അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് റീ ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം: 10000 രൂപ. അവസാന തീയതി: ജൂൺ 11 ഉച്ചയ്ക്ക് ഒന്ന് വരെ. ഫോണ്‍: 0474 2752700.
date
- Log in to post comments