Post Category
കുടിശിക നിവാരണ ക്യാമ്പ് മെയ് 20 ന്
ജില്ലാ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ മെയ് 20 ന് കുടിശിക നിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. സമയം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ. 10 വര്‍ഷം വരെ കുടിശികയുള്ള അംഗങ്ങള്‍ ട്രേഡ് യൂണിയന്‍/ താലൂക് അസ്സിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും ക്ഷേമനിധി പാസ്ബുക്കും ഐഡി കാര്‍ഡും സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2320449.
date
- Log in to post comments