Skip to main content

അഭിമുഖം മാറ്റി

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഡ്രൈവര്‍ തസ്തികയിലേക്ക് ഇന്ന് (മെയ് 20) നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 04735 227703.

date