Skip to main content

അഭിമുഖം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ നാല്, 12 വാര്‍ഡുകളിലെ ആശമാരുടെ ഒഴിവുകളില്‍ ജൂണ്‍ മൂന്ന് രാവിലെ 11 ന് വള്ളിക്കോട് പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മെയ് 26 വൈകിട്ട് മൂന്നിന് മുമ്പ് ബന്ധപ്പെട്ട രേഖ സഹിതം വള്ളിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത എസ്എസ്എല്‍സി. പ്രായപരിധി 25-45. അപേക്ഷകര്‍ വാര്‍ഡ് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഫോണ്‍ : 04682 350229.
 

date