Skip to main content

അഭിമുഖം

പട്ടികവര്‍ഗ വികസന വകുപ്പിന്റെ  സാമൂഹ്യ പഠനമുറികളില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് യോഗ്യരായ പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: ബിരുദം/ ബിരുദാനന്തര ബിരുദം/ ബി.എഡ്. താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സഹിതം റാന്നി ട്രൈബല്‍ ഡെവലപ്മെന്റ്് ഓഫീസില്‍ ജൂണ്‍ രണ്ട് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. പ്രാദേശികമായ മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍ : 04735-227703.
 

date