Skip to main content

ദര്‍ഘാസ്

കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാനതീയതി മെയ് 28. ഫോണ്‍ : 9188959671.
 

date