Skip to main content

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി കെല്‍ട്രോണ്‍ സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ പി ജി ഡി സി എ, ഡി സി എ, വേഡ് പ്രോസസ്സിംഗ് ആന്റ് ഡാറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടോമേഷന്‍ തുടങ്ങിയ കോഴ്സുകളിലേക്കും  തൊഴിലധിഷ്ഠിത കോഴ്സുകളായ ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈന്‍ എന്നിവയിലേക്കും അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8281905525

date