Post Category
അഭിമുഖം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്ന അഭിമുഖം മെയ് 26 രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. പ്രായ പരിധി 30 - 50.
യോഗ്യത എസ്.എസ്.എല്‍.സി. പ്രവൃത്തി പരിചയം - മൂന്ന് വര്‍ഷം. ഉദ്യോഗാര്‍ഥിക്ക് ഹെവി ലൈസന്‍സ്, ബാഡ്ജ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം. ബയോ ഡേറ്റയും അസ്സല്‍ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 252029
date
- Log in to post comments