Post Category
പഠനോപകരണ സഹായം അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശ്ശികയില്ലാതെവരുമായ അംഗങ്ങളുടെ മക്കള്‍ക്ക് 2026-2027 അധ്യയന വര്‍ഷത്തില്‍ എല്‍.കെ.ജി, ഒന്നാം ക്ലാസിലേക്ക് പഠനോപകരണം വാങ്ങുന്നതിന് പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം സഹിതം http://services.unorganisedwssb.org/index.php/home ലിങ്കില്‍ ജൂണ്‍ അഞ്ചിന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍ : 0468 2220248.
date
- Log in to post comments