Post Category
താല്‍കാലിക നിയമനം
ഏഴംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗം മിനി ആംബുലന്‍സ് ഡ്രൈവര്‍ ആയി താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പിഎസ് സി മാനദണ്ഡങ്ങള്‍ക്ക് അനുസൃതം. ഏഴാം ക്ലാസ് പാസാകണം. ഹെവി വെഹിക്കിള്‍ ലൈസെന്‍സ്, മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം. മെഡിക്കല്‍ ഫിറ്റ്നസ്. അവസാന തീയതി മെയ് 29 ഉച്ചയ്ക്ക് ഒന്ന്. അഭിമുഖം മെയ് 29 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍: 04734 243700.
date
- Log in to post comments