Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യിലെ  ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍  രണ്ട് താല്‍ക്കാലിക ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  എസ്‌സി-1 ,    ഒസി-1. ഇവരുടെ  അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക്  മെയ് 26 രാവിലെ  11 ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം നടക്കും.  അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ : 04792953150, 04792452210.
 

date