Skip to main content

ക്വട്ടേഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ 10 ലിറ്റര്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി  ജൂണ്‍ ആറിന് ഉച്ചയ്ക്ക് ഒന്ന്.  ഫോണ്‍ : 04735 266671.
 

date