Post Category
പാചകവാതക വിതരണ യോഗം
വാണിജ്യ, ഗാര്‍ഹിക, പാചകവാതക സിലിണ്ടര്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും എല്‍ പി ജി വിതരണം കാര്യക്ഷമമാക്കുന്നതിനും മെയ് 26 രാവിലെ 11 ന് അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ യോഗം ചേരും. ഫോണ്‍ :04734-224856
date
- Log in to post comments