Skip to main content

പഠന കിറ്റ് വിതരണ തീയതി നീട്ടി

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഒന്ന് മുതല്‍ ഏഴ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2026-27 വര്‍ഷത്തേക്ക് പഠന കിറ്റ് വിതരണം ചെയ്യുന്നതിനുളള തീയതി ജൂണ്‍ അഞ്ച് വരെ നീട്ടി. അപേക്ഷയ്ക്കും മറ്റ് രേഖകള്‍ക്കും തിരുവല്ല കറ്റോട് ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 0469 2603074.
 

date