Post Category
അഭിമുഖം 29 ന്
തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വായ്പൂര്‍ എം ആര്‍ എസ് എല്‍ ബി വി ജി എച്ച് എസ് എസ് സ്‌കൂളില്‍ എച്ച് എസ് റ്റി ഹിന്ദി, ഇംഗ്ലീഷ് തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നതിന് മെയ് 29 രാവിലെ 11.30 ന് അഭിമുഖം നടത്തും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
date
- Log in to post comments