Post Category
ഷൂട്ടര്‍മാരെ നിയമിച്ചു
കൃഷി നശിപ്പിക്കുന്ന പന്നികളെ ഉന്മൂലനം ചെയ്യുന്നതിന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 10 പേരടങ്ങിയ ഷൂട്ടര്‍മാരെ നിയമിച്ചു. ഇവരുടെ സേവനം വിവിധ വാര്‍ഡുകളില്‍ ആരംഭിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
date
- Log in to post comments