Skip to main content

ലൈസന്‍സ്  പുതുക്കണം

മൈലപ്ര ഗ്രാമപഞ്ചായത്തിലെ വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍ എന്നിവയുടെ ഉടമകള്‍ 2026-27 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് പുതുക്കണം.  പുതിയ സ്ഥാപനങ്ങളും ലൈസന്‍സ് എടുക്കണം.  നിശ്ചിത സമയ പരിധിക്കകം ലൈസന്‍സ് എടുക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ കേരള പഞ്ചായത്ത് രാജ്  നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
 

date