Skip to main content

ക്വട്ടേഷന്‍

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക്  പ്രതിമാസ വാടക നിരക്കില്‍ രണ്ട് വാഹനങ്ങള്‍ ഡ്രൈവര്‍ ഉള്‍പ്പടെ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 26 വൈകിട്ട് മൂന്ന്. ഫോണ്‍ : 0468 2222561.  

date