Skip to main content

രത്തൻ യു. കേൽക്കർ ചുമതലയേറ്റു

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ യു. കേൽക്കർ ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.

പി.എൻ.എക്‌സ്. 1643/2026

date