Post Category
ലാബ് ടെസ്റ്റുകൾ നടത്തുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു
ചേർത്തല താലൂക്കാസ്ഥാന ആശുപത്രിയിലേക്ക് 2026-2027 സാമ്പത്തിക വർഷത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്കായി, ആശുപത്രി ലാബിൽ ലഭ്യമായതും അല്ലാത്തതുമായ ലാബ് ടെസ്റ്റുകൾ പുറത്തുനിന്ന് കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചു. മേയ് 28-ന് ഉച്ചയ്ക്ക് 2 മണി വരെ ടെൻഡറുകൾ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0478 2812693.
date
- Log in to post comments