Skip to main content

ടെന്‍ഡര്‍

 ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള കെ.എല്‍ 02 ബി.എം 6990 നമ്പര്‍ ആംബുലന്‍സ്  റിപ്പയര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന്  സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 30 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0474 2742004.
 

 

date