Skip to main content

മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) പദ്ധതിയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത:   ബിരുദം, ഉപജീവന പദ്ധതികളില്‍ പ്രവൃത്തിപരിചയം,  ഇരുചക്ര വാഹന ലൈസന്‍സ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന.  പ്രായപരിധി: 35 വയസ്. ജൂണ്‍ ആറിനകം തേവള്ളി സാഫ് നോഡല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: safnodalklm@gmail.com ഫോണ്‍: 9497280336, 8547783211.
 
 

date