Skip to main content

പഠനോപകരണ കിറ്റ് വിതരണം

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇടുക്കി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ പഠനോപകരണ കിറ്റ് വിതരണം മെയ് 26 ന് രാവിലെ 11.30 മണിക്ക് തൊടുപുഴയിലുളള ജില്ലാ ഓഫീസില്‍ നടക്കും. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ സജീവ്കുമാര്‍ വി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബോര്‍ഡ് ഡയറക്ടര്‍ കെ.കെ.തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 220308

date