Skip to main content

ഗതാഗത നിയന്ത്രണം

മലപ്പുറം - പരപ്പനങ്ങാടി റോഡില്‍ വേങ്ങര പത്ത്മുച്ചി ഭാഗത്ത് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മേയ് 25  മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വേങ്ങര - കച്ചേരിപ്പടി  -  കൂരിയാടിന് ഇടയില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍  വേങ്ങര - കച്ചേരിപ്പടി - പുത്തനങ്ങാടി  റോഡ് വഴി വേങ്ങര - കൂരിയാട് റോഡിലേക്ക് പ്രവേശിച്ച് കൂരിയാട്ടേക്ക് തിരിഞ്ഞു പോകണം.

date