Skip to main content

അധ്യാപക ഒഴിവ്

        ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ആര്‍.എം.എസ്.എ പ്രോജക്ടിന് കരാര്‍ വ്യവസ്ഥയില്‍  ഐ.ഇ.ഡി.എസ്  റിസോഴ്‌സ് അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 12ന് രാവിലെ 10 ന് മലപ്പുറം ആര്‍.എം.എസ്.എ ജില്ലാ ഓഫീസില്‍ എത്തണം. നേരത്തെ അപേക്ഷിച്ചവരും കൂടിക്കാഴ്ചയ്ക്ക് എത്തണം. യോഗ്യത: ബിരുദവും സ്‌പെഷ്യല്‍ എജ്യൂക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ ബിരുദവും ജനറല്‍ ബി.എഡും സ്‌പെഷ്യല്‍ എജ്യൂക്കേഷനില്‍ രണ്ട് വര്‍ഷത്തെ ഡിപ്ലോമയും. ശമ്പളം പ്രതിമാസം 28,815 രൂപ.  

 

date