Post Category
നിയമസഭ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് തയ്യാറാക്കുന്നതിന് ട്രെയിനിങ്
2026-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പത്രികകൾ തയ്യാറാക്കുന്നതിനുള്ള 'ഫെസിലിറ്റേഷൻ ട്രെയിനിങ്' മെയ് 29 രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മത്സരിച്ച സ്ഥാനാർത്ഥികളോ അവരുടെ അധികാരപ്പെടുത്തിയ ഏജന്റുമാരോ ഈ പരിശോധനയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു.
date
- Log in to post comments