Post Category
കൂടിക്കാഴ്ച്ച മെയ് 30ന്
മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ലൈബ്രേറിയന്‍,കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച്ച മെയ് 30ന് രാവിലെ 11 മണിക്ക് മൂന്നാര്‍ എം.ആര്.എസ് ല്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:6238599660, ഇമെയില്‍:govtmrsmunnar@gmail.com
date
- Log in to post comments