Post Category
സൗജന്യ തൊഴില്‍ പരിശീലനം
അസാപ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിങ് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ട 2.5 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ 18നും 40നും മദ്ധ്യേ പ്രായമുള്ളവര്‍ ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999688
date
- Log in to post comments