Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്ലസ്ടു,ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (ഫിനാന്‍ഷ്യല്‍) കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ളവര്‍ക്കാണ് അവസരം. 6 മാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കുന്നതാണ്. അഡ്മിഷന്‍ എടുക്കുന്നതിനുള്ള അവസാന തീയതി മെയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9495999688

date