Skip to main content

താലൂക്ക് വികസനസമിതി യോഗം ജൂണ്‍ 6 ന്

ഇടുക്കി താലൂക്ക് വികസന സമിതിയുടെ യോഗം ജൂണ്‍ 6 ന് ഇടുക്കി താലൂക്ക് ഓഫീസില്‍ തഹസീല്‍ദാരുടെ ചേമ്പറില്‍ രാവിലെ 11 മണിക്ക് നടക്കും. ഇടുക്കി താലൂക്ക് വികസന സമിതിയുടെ എല്ലാ അംഗങ്ങളും വകുപ്പ് ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 235361

date