Skip to main content

ദേശസുരക്ഷാ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു

ദേശസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടീം  കമാൻഡർ, ട്രെയിനിംഗ് എൻ.എസ്.ജി , ഡൽഹിയുടെ നേതൃത്വത്തിൽ ആലപ്പുഴ പുന്നമടയിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. 

പുന്നമടക്കായൽ, നെഹ്റു പവലിയൻ എന്നിവിടങ്ങളിലായിട്ടാണ് ഇത് സംഘടിപ്പിച്ചത്.

ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഘം, ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം, കൂടാതെ റവന്യൂ ഉദ്യോഗസ്ഥർ, ജില്ലാ മെഡിക്കൽ ഓഫീസ് സംഘം, സംസ്ഥാന ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ വകുപ്പുകൾ മോക്ക്ഡ്രില്ലിൽ പങ്കെടുത്തു

date