Skip to main content

അഭിമുഖം

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ( നാച്വറല്‍ സയന്‍സ്) (കാറ്റഗറി നം. 602/24)   തസ്തികയുടെ  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂണ്‍ മൂന്ന്, നാല്, അഞ്ച്   തീയതികളില്‍   ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും.
 
 

date