Skip to main content

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗനെ നിയമിച്ചു

കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ ഐഎഎസിനെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഡോ. രത്തൻ യു ഖേൽക്കർക്ക് പകരമായാണ് നിയമനം.

പി.എൻ.എക്‌സ്. 1696/2026

date