Post Category
ലേലം ജൂണ്‍ 3ന്
പള്ളിവാസല്‍ വില്ലേജില്‍ ബ്ലോക്ക് 13 ല്‍ റീസര്‍വെ 4/1 ല്‍പ്പെട്ട 28.3854 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്ക്കുന്ന കാപ്പിച്ചെടികളില്‍ നിന്നും ഒരു വര്‍ഷത്തെ മേലാദായം ജൂണ്‍ 3ന് രാവിലെ 11 മണിക്ക് ലേലം ചെയ്യും. പള്ളിവാസല്‍ വില്ലേജ് ഓഫീസിലാണ് ലേലം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04865264231 ഇ-മെയില്‍: tlkdvm.ker@nic.in
date
- Log in to post comments