Skip to main content

സൈക്കോളജിസ്റ്റ് നിയമനം

പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. റെഗുലര്‍ പഠനത്തിലൂടെയുള്ള സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോണ്‍: 04933 227370, 8606603153.

 

date